ഭാരതീയ വ്യാപാരി വ്യവസായി സംഘം മുകുന്ദപുരം താലൂക്ക് കുടുംബമിത്ര സംഗമം ഞായറാഴ്‌ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഭാരതീയ വ്യാപാരി വ്യവസായി സംഘം മുകുന്ദപുരം താലൂക്ക് കുടുംബമിത്ര സംഗമം നവംബർ 2 ഞായറാഴ്‌ച കാലത്ത് 10…

ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ…

സംഗമേശന്റെ മുക്കുടി നിവേദ്യം സേവിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ ഭക്തജന തിരക്ക്

ഇരിങ്ങാലക്കുട : മുക്കുടി നിവേദ്യം സേവിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഭക്തജന തിരക്ക് അനുഭവപെട്ടു.…

പോലീസിംഗിൽ പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ; പരിഹാരമാർഗങ്ങൾ എന്ന വിഷയത്തിൽ തൃശ്ശൂർ റൂറൽ ജില്ലാതല ‘നമുക്ക് പറയാം’ ശിൽപ്പശാല നടന്നു

ഇരിങ്ങാലക്കുട : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ.) തൃശ്ശൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നമുക്ക് പറയാം’ എന്ന…

മാമ്പുഴ കുമാരൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : സാഹിത്യ നിരൂപകനും പ്രഭാഷകനും ഗ്രന്ഥകാരനുമായ പ്രൊഫ. മാമ്പുഴ കുമാരന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇരിങ്ങാലക്കുട ശക്തി സാംസ്ക്കാരിക…

തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണം- കാട്ടൂരിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും, പൊതുസമ്മേളനവും നടത്തി

കാട്ടൂർ : കേരളത്തിലെ താമസക്കാരായ സാധാരണ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കുന്നതിന് പൗരത്വ രേഖകൾ ഹാജരാക്കണം തുടങ്ങിയ കഠിന…

എം.എസ്.എസ് ലേഡീസ് വിങ് വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി ലേഡീസ് വിങ്ങ് ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം കാട്ടുങ്ങച്ചിറ പി.ടി.ആർ മഹൽ ഹാളിൽ…

കിഴുത്താണി പർളം റോഡിൻ്റെ ശോചനീയാവസ്ഥ- ബി.ജെ.പി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കിഴുത്താണി : കിഴുത്താണി പർളം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക,കാന നിർമ്മാണം പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി 6-ാം വാർഡ്…

മാപ്രാണം ചെറുവള്ളി പടവിൽ പാടത്ത് കൃഷിയിറക്കി തരണനെല്ലൂർ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ

മാപ്രാണം : മാടായിക്കോണം വില്ലേജ് നെടുംപറമ്പിൽ ചന്ദ്രദാസിന്റെ ഉടമസ്ഥതയിലുള്ള 87 സെന്റ് ഓളം വരുന്ന മാപ്രാണം ചെറുവള്ളി പടവിൽ പാടത്ത്…

സ്കിൽ ഫെസ്റ്റിവൽ 2025 – ഇരിങ്ങാലക്കുട ഗേൾസ്‌ സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

ഇരിങ്ങാലക്കുട : ജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ച് ചാവക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന തൃശൂർ മേഖലാ സ്കൂൾ സ്കിൽ…

അഖില കേരള കോളേജ് സ്റ്റാഫ് ക്രിക്കറ്റ് മത്സരം ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ സ്റ്റാഫ് ക്ലബ്ബിൻ്റെയും ബി.പി.ഇ വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ അഖില കേരള കോളേജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം…

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്‌സ് കേരള (AAWK ) തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 1, 2 തിയ്യതികളിൽ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ

ഇരിങ്ങാലക്കുട : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്‌സ് കേരള (AAWK ) തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 1, 2…

ബംഗാളി ചിത്രം “ഹൗ ആർ യൂ ഫിറോസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : എട്ടോളം അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും നാല് അംഗീകാരങ്ങൾ നേടുകയും ചെയ്ത 2024 ലെ ബംഗാളി ചിത്രം…

തൃപ്പുത്തരി സദ്യക്ക് ആയിരങ്ങൾ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃപ്പുത്തരി സദ്യക്ക് ആയിരങ്ങൾ എത്തി. തെക്കേ ഊട്ട് പുരയിലും പടിഞ്ഞാറേ ഊട്ടു പുരയിലുമായി ഉച്ചയോടെ…

അവിട്ടത്തൂർ ക്ഷേത്രത്തിൽ കർപ്പൂരാദി നവീകരണകലശം ഏപ്രിൽ 14 മുതൽ 26 വരെ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ 2026 ഏപ്രിൽ 14 മുതൽ 26 വരെ കർപ്പൂരാദി നവീകരണകലശം നടത്തുവാൻ തീരുമാനിച്ചു.…

You cannot copy content of this page