ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് വോളണ്ടിയേഴ്സ് ദേശീയ എഞ്ചിനീയേഴ്സ് ദിനം എൻജിനീയർ ബിരുദദാരിയായ സ്കൂളിലെ ടീച്ചറെ ആദരിച്ച് ആചരിച്ചു.
എൻജിനീയർമാരുടെ നിസ്തുലമായ സേവനങ്ങളേയും സംഭാവനകളേയും ആദരിക്കുന്നതിന്‍റെ ഭാഗമായി സ്കൂളിലെ വെബ് ഡെവലപ്പർ കോഴ്സിന്‍റെ വൊക്കോഷണൽ ടീച്ചറും കംപ്യൂട്ടർ സയൻസിൽ എൻജിനീയർ ബിരുദദാരിയുമായ നിസ ടീച്ചറെ എൻ.എസ് വോളണ്ടിയേഴ്സ് ആദരിച്ചു. പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ അദ്ധ്യാപകരായ ഡോ. കാവ്യ, ഷമീർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com