രേണു രാമനാഥ് രചിച്ച ‘സുവർണ്ണമല്ലികയുടെ ചില്ല കെ. വി. രാമനാഥൻ: കഥയും ജീവിതവും’ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം
ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യകാരനായ കെ. വി. രാമനാഥൻ്റെ ജീവിതത്തെക്കുറിച്ച് മകളും പത്രപ്രവർത്തകയുമായ രേണു രാമനാഥ് രചിച്ച ‘സുവർണ്ണമല്ലികയുടെ ചില്ല…
