ഭരതൻ കണ്ടേങ്കാട്ടിൽ (77) അന്തരിച്ചു

എടതിരിഞ്ഞി : കൂടൽമാണിക്യം ദേവസ്വം മുൻ മാനേജ്‌മന്റ് കമ്മിറ്റി അംഗവും എടതിരിഞ്ഞി എച്ച്.ഡി.പി സമാജം പ്രസിഡന്റ്റും, ഇരിങ്ങാലക്കുട ശ്രീനാരായണ ക്ലബ്ബ്…

നടവരമ്പ് പനങ്ങാട്ടുപറമ്പിൽ വേലായുധൻ മകൻ സമീർ (51) അന്തരിച്ചു

ചരമം : നടവരമ്പ് പനങ്ങാട്ടുപറമ്പിൽ വേലായുധൻ മകൻ സമീർ (51) അന്തരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജീവനക്കാരനാണ്. തൃശൂർ ഡി സി…

ബാലചന്ദ്രന്‍ വടക്കേടത്ത് (69) അന്തരിച്ചു

സാഹിത്യനിരൂപകനും എഴുത്തുകാരനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് (69) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറിയായും…

ദേശാഭിമാനി ഇരിങ്ങാലക്കുട ലേഖകനായിരുന്ന സി.വി രാമകൃഷ്ണന്‍ (85) അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് മുന്‍ പ്രസിഡന്റും ദേശാഭിമാനി, ടെലഗ്രാഫ് എന്നി പത്രങ്ങളുടെ ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന ചേലൂർ വെളുത്തേടത്ത്…

ഡോൺ ബോസ്കോ സ്കൂൾ അധ്യാപിക നിഷ ജോസ് അന്തരിച്ചു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ അധ്യാപിക നിഷ ജോസ് അന്തരിച്ചു. കല്ലേറ്റുംകര ബൈപാസ് റോഡ് ഇഞ്ചോടിക്കാരൻ…

സീതാറാം യച്ചൂരി : മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനക്കുറിപ്പ്

ഇരിങ്ങാലക്കുട : ഫാസിസത്തിനും നവകോളണീകരണത്തിനുമെതിരായ ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.…

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്…

കണ്ടേശ്വരം കുരിയക്കാട്ടിൽ സുഭദ്ര എം മേനോൻ (82) അന്തരിച്ചു

ഇരിങ്ങാലക്കുട : കണ്ടേശ്വരം കുരിയക്കാട്ടിൽ സുഭദ്ര എം മേനോൻ(82) അന്തരിച്ചു. പരേതനായ തലാപ്പിള്ളിൽ മുകുന്ദൻ മേനോന്റെ ഭാര്യയാണ്. മക്കൾ മായാദേവി…

ചലച്ചിത്ര സംവിധായകൻ മോഹൻ വിടപറഞ്ഞു – എൺപതുകളിലെ നിരവധി മലയാള ഹിറ്റ് സിനിമകളുടെ ശില്പിയായിരുന്നു ഇരിങ്ങാലക്കുട സ്വദേശിയായ ഈ സംവിധായകൻ

ഇരിങ്ങാലക്കുട : സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എം മോഹൻ (76 ) അന്തരിച്ചു. എൺപതുകളിൽ ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളുടെ…

ആന്റോ വർഗീസ് മാസ്റ്റർ നിര്യാതനായി

ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മുൻ പ്രസിഡണ്ടായിരുന്ന ആന്റോ വർഗീസ് മാസ്റ്റർ നിര്യാതനായി. സംസ്കാരം നാളെ തിങ്കളാഴ്ച…

You cannot copy content of this page