ഇരിങ്ങാലക്കുട : ലിയോ ക്ലബിൻ്റെ നേതൃത്വത്തിൽ ചിക്തസ ധന സഹായ വിതരണം നടത്തി. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശിയായ ഇരു കണ്ണുകളുടെയും കാഴ്ച്ച നഷ്ടപ്പെട്ട പതിമൂന്ന്കാരിയുടെ കാഴ്ച്ച തിരികെ ലഭിക്കുന്നതിനുള്ള ചിക്ത്സക്ക് വേണ്ടിയാണ് ധനസഹായം നൽകിയത്.
ലിയോ ക്ലബ് പ്രസിഡണ്ട് ഏഞ്ചലിൻ ജോൺ നിധിൻ സഹായം കൈമാറി. ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ്, ക്ലബ് അഡ്മിനിസ്ട്രേറ്റർ സുഭാഷ് കെ എൻ ,ട്രഷറർ മനോജ് ഐബൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com