സെന്റ് ജോസഫ്സ് കോളേജിൽ ബോക്സിങ്ങ് അക്കാദമി ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെയും തൃശൂർ ജില്ലാ ബോക്സിങ്ങ് അസോസിയേഷന്റെയും നേതൃത്വത്തിൽ ബോക്സിങ്ങ് അക്കാദമി ആരംഭിക്കുന്നു. അക്കാദമിയുടെ ഭാഗമായി ഈ വരുന്ന ഏപ്രിൽ 1 മുതൽ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു.

സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയതിരിത്തിലായിരിക്കും ക്യാമ്പ് നടക്കുക. 8 മുതൽ 20 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9895463930 8848809312

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page