ശ്വാന പരിശീലന പ്രദർശനം നടന്നു

ഇരിങ്ങാലക്കുട | സെൻ്റ് ജോസഫ് കോളേജിലെ മൈക്രോബയോളജി & ഫോറൻസിക് സയൻസ് പഠന വിഭാഗം, കേരള പോലീസ് അക്കാദമിയുടെ സഹകരണത്തോടെ കോളേജ് അങ്കണത്തിൽ ശ്വാന പരിശീലന പ്രദർശനം(Dog squad training Demonstration) നടത്തി. പ്രിൻസിപ്പൾ ഡോ. സിസ്റ്റർ ബ്ലെസി പ്രദർശനം ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്നുകൾ, സ്ഫോടക വസ്തുക്കൾ മുതലായവ കണ്ടെത്താൻ പരിശീലനം ലഭിച്ച വിവിധയിനം പോലീസ് നായകൾ അവരുടെ കഴിവുകൾ തെളിയിച്ചു. അക്കാദമിയിലെ വിദഗ്ധരായ പരിശീലകർ നേതൃത്വം വഹിച്ചു.

continue reading below...

continue reading below..

You cannot copy content of this page