പടിയൂർ : കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ പുരാവസ്തു പ്രദർശനവും മൂല്യവർധിത വസ്തുക്കളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുകുമാരൻ കെ പി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ രാജേഷ്, മറ്റു പഞ്ചായത്ത് പ്രതിനിധികൾ, പി ടി എ പ്രസിഡണ്ട് അഞ്ചുഷ, അസിസ്റ്റന്റ മാനേജർ രവി, ഓ എസ് എ പ്രതിനിധി സിദ്ധാർഥ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O