കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 17 വ്യവാഴ്ച രാവിലെ 7 മണിക്ക് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു മുൻവശം നടക്കുന്ന ചടങ്ങുകൾ തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷണതേജ ഐ.എ.എസ് ഉദ്‌ഘാടനം നിർവഹിക്കും.

തൃശൂർ ജില്ലാ റൂറൽ എസ് പി ഐശ്വര്യ ഡോങ്റേ മുഖ്യാതിഥിയായിരിക്കും. ഇരുപതിൽ പരം ആനകൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീഷിക്കുന്നു.

continue reading below...

continue reading below..


You cannot copy content of this page