ഇരിങ്ങാലക്കുട : കേന്ദ്ര സംസ്കൃത യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ചെമ്മണ്ട ശാരദാ ഗുരുകുലത്തിൽ വാക്യാർതസഭ വെള്ളിയാഴ്ച നടക്കും. കേന്ദ്രീയ സംസ്കൃതവിശ്വവിദ്യാലം, ഗുരുവായൂർ കേന്ദ്രം , കണ്ണൂർ പിലാലത്തറ സംസ്കൃത മഹാവിദ്യാലയം ,ആദിപരശ്വനാഥ് ജയിൻ ആര്യ ശങ്കർ വിദ്യാപീഠ് ചെന്നെ, തന്ത്രവിദ്യാപീഠം ആലുവ. എന്നിവടങ്ങളിൽ…