ഇരിങ്ങാലക്കുട : മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയൻ വിവാഹ പൂർവ കൗൺസിലിംഗ് ക്ലാസ്സ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്‌ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. കെ. ചന്ദ്രൻ സ്വാഗതം പ്രറഞ്ഞു. യോഗം ഡയറക്ടർ സി. കെ. യുധി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പായിപ്ര ദമനൻ, ഡോ. സുരേഷ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.
യൂണിയൻ വൈസ്. പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, യോഗം കൗൺസിലർ പി. കെ. പ്രസന്നൻ, യോഗം ഡയറക്ടർ കെ. കെ. ബിനു, യൂണിയൻ കൗൺസിലർ അനീഷ് പി. കടവിൽ, വി. കെ. പ്രഭാകരൻ, ഡോ. മോഹനൻ , വനിതാ സംഘം പ്രസിഡന്റ് രമ പ്രദീപ്, സെക്രട്ടറി സജിത അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com