ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ രക്തദാന ക്യാമ്പ് ചൊവാഴ്ച

ഇരിങ്ങാലക്കുട : ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലെ നാഷണൽ സർവീസ് സ്കീമിന്‍റെ (NSS) ആഭിമുഖ്യത്തിൽ ഐ.എം.എ ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ സെപ്റ്റംബർ 12 ചൊവാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9.30 മണി മുതൽ 12.30 വരെ സ്കൂളിൽ അങ്കണത്തിൽ നടത്തുന്ന ക്യാമ്പിൽ പങ്കെടുത്ത് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും 18 വയസ് പൂർത്തിയായ വിദ്യാർത്ഥികൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page