സെൻ്റ് ജോസഫ്സ് കോളേജിൽ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) മന:ശാസ്ത്ര വിഭാഗവും ജീവനി കൗൺസിലിംഗ് സെൻ്ററും സംയുക്തമായി സെപ്റ്റംബർ 8, 11 തിയതികളിലായി ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. ജീവനി കൗൺസിലർ പ്രെറ്റി സുരേന്ദ്രൻ ബോധവൽകരണ ക്ലാസ്സും , മന:ശാസ്ത്രം വിഭാഗം ബിരുദ വിദ്യാർത്ഥിനികൾ ജീവന്‍റെ മൂല്യവും ആത്മഹത്യ പ്രതിരോധിക്കുന്ന വിധവും മൈം സ്കിറ്റ് എന്നിവയിലൂടെ അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page