സി.എൽ.സി “രക്തദാന സേന” രൂപീകരിക്കുന്നു – രക്തദാന ക്യാമ്പ് സെപ്റ്റംബർ 29 ന്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവക സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ “രക്തം നൽകൂ, ജീവൻ സംരക്ഷിക്കൂ” എന്ന ആശയം മുൻനിറുത്തി അമല ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ 2024 സെപ്റ്റംബർ 29-ാം തിയ്യതി ഞായറാഴ്ച ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

രക്തത്തിന് ആവശ്യം വരുമ്പോൾ രക്തം നൽകാൻ സന്നദ്ധരായവരെ ഒരുമിച്ച് കൂട്ടി സി.എൽ.സി ഒരു
“രക്തദാന സേന” രൂപീകരിക്കാനും തീരുമാനിച്ചിരിക്കുന്നു.

രക്തദാന ക്യാമ്പിൽ രക്തം നൽകുന്നതിനും, കത്തീഡ്രൽ സി എൽ സി നേതൃത്വം നൽകുന്ന രക്തദാന സേനയുടെ ഭാഗമാകുന്നതിനും നല്ല ആരോഗ്യവും നല്ല മനസ്സുമുള്ള എല്ലാവരെയും സി എൽ സി സ്വാഗതം ചെയ്യുന്നു.

രെജിസ്ട്രേഷന് തസ്‌നി കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 7560821596 7559007958 https://forms.gle/6b2kHTSDjnDhq4JL9

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page