ഇരിങ്ങാലക്കുട : ഇ- ഗ്രാന്റ്, സ്കോളർഷിപ്പ്, ഫെല്ലോഷിപ്പുകൾ തുടങ്ങിയ വിദ്യാഭ്യാസ ധനസഹായങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ടിയും, കുട്ടികളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് പുറത്താക്കാനുള്ള സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഭാരതീയ പട്ടികജന സമാജം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ ഇരിങ്ങാലക്കുടയിലെ വസതിയിലേക്ക് 2024 സെപ്റ്റംബർ 20ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com