Irinjalakuda News

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 ന്, ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മെയ് 9 ന്

അറിയിപ്പ് : 2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു…

ക്രൈസ്റ്റ് അലുംനി മുംബൈ ചാപ്റ്റർ രൂപികരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ മുംബൈ ഘടകത്തിൻ്റെ ഉദ്ഘാടനവും ജനറൽ ബോഡി സമ്മേളനവും നടത്തപ്പെട്ടു.…

പുതിയ വീട്ടിൽ പരേതനായ വേണ്ടർ മൊയ്തീൻ സാഹിബ് ഭാര്യ ഖദീജ (91) അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെട്ടിക്കര ടെംപിൾ റോഡിൽ കൂരിക്കുഴി പുതിയ വീട്ടിൽ പരേതനായ വേണ്ടർ മൊയ്തീൻ സാഹിബ് ഭാര്യ ഖദീജ…

ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ നടപ്പുര സമര്‍പ്പണം

ആനന്ദപുരം : ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ നടപ്പുര സമര്‍പ്പണം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന്‍…

വേളൂക്കര പഞ്ചായത്തിൽ പദ്ധതി നിർവഹണത്തിൽ വൻ വീഴ്ചയെന്ന് കോൺഗ്രസ്, കോടിക്കണക്കിനു രൂപ പാഴാക്കി കളഞ്ഞതായി ആരോപണം

ഇരിങ്ങാലക്കുട : 2023-24 കാലഘട്ടത്തിലെ പദ്ധതികളുടെ നിർവഹണത്തിൽ വേളൂക്കര പഞ്ചായത്തിൽ വൻവീഴ്ച്ച സംഭവിച്ചെന്ന് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.…

ഇല്ലം നിറയ്ക്കാവശ്യമായ നെൽകൃഷി നടത്തുന്നതിനോടനുബന്ധിച്ച ‘വിത്ത് വിതയ്ക്കൽ ‘ ചടങ്ങ് ബുധനാഴ്ച രാവിലെ 9 മണിക്ക് കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറയ്ക്കാവശ്യമായ നെൽകൃഷി നടത്തുന്നതിനോടനുബന്ധിച്ച ‘വിത്ത് വിതയ്ക്കൽ ‘ ചടങ്ങ്…

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ മെയ് 12 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ മെയ് 5 മുതൽ 12 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി.…

നടൻ ഇന്നസെൻ്റിൻ്റെ പേരിൽ നഗരഹൃദയത്തിൽ മിനി തീയേറ്റർ ഉൾക്കൊള്ളുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമ്മാണത്തിന് സാംസ്കാരിക വകുപ്പിൽ നിന്നും അനുമതിയായി മന്ത്രി ഡോ ആർ ബിന്ദു – ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ എഴാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ജീവിതവുമായി ബന്ധമില്ലാത്ത ഉപരിപ്ലവമായ ഉൽസവാഘോഷങ്ങളിൽ ദൃശ്യകലകൾ അഭിരമിക്കുന്ന വേളയിൽ ഗൗരവമായ ദൃശാനുഭവങ്ങൾ നൽകുക എന്നത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന്…

പാരൻറ്സ് ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷൻ (PTWA) സർവ്വീസിൽ നിന്നും വിരമിക്കുന്ന തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ, വൈസ്. പ്രിൻസിപ്പൽ എന്നിവർക്ക് യാത്രയപ്പ് നൽകി

ഇരിങ്ങാലക്കുട : തൃശൂർ ഗവ. മെഡിക്കൽ കോളേജ് പാരൻറ്സ് ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷൻ, സർവ്വീസിൽ നിന്നും വിരമിക്കുന്ന തൃശൂർ ഗവ.മെഡിക്കൽ…

അമ്പത് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആദരം

ഇരിങ്ങാലക്കുട : അമ്പത് വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്ന വിദ്യാര്‍ഥികള്‍ പൂര്‍വ്വ അധ്യാപികയെ ആദരിച്ചു. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിലെ 1971 ബാച്ച്…

കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ഇരിങ്ങാലക്കുടക്ക് അഭിമാനമായി രണ്ട് പുരസ്കാര ജേതാക്കൾ – കഥകളി വേഷം കലാനിലയം ഗോപി, കൂടിയാട്ടം സരിത കൃഷ്ണകുമാർ

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശരാബ്ദി മെയ് 28 ന് ആഘോഷിക്കുന്നതിന്റെ ഭാഗമായി പരമാചാര്യന്റെ സ്മരണാർത്ഥo കലാസാഗർ വര്ഷംതോറും വിവിധ കലാമേഖലയിൽ…

സംഗമഗ്രാമ മാധവന്റെ പേരിൽ കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം – സംഗമഗ്രാമ മാധവന്റെ ഭവനം മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു

കല്ലേറ്റുംകര : ഗണിതശാസ്ത്രത്തിൽ ഇന്ത്യയുടെ തനത് സംഭാവനയർപ്പിച്ച സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുന്നതിനു മുന്നോടിയായി സംഗമഗ്രാമ മാധവന്റെ…

ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് മെയ് 19ന് – മെയ് 4, 5, 6, 7 ദിവ്യകാരുണ്യ സന്ദേശ യാത്ര

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദിയമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19ന് ഞായറാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍…

ജോർദാനിയൻ ചിത്രം ” ഇൻഷാ അല്ലാ – എ ബോയ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 4 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : സ്ത്രീകൾ നേരിടുന്ന സ്വത്തവകാശപ്രശ്നങ്ങൾ പ്രമേയമാക്കിയ ജോർദാനിയൻ ചിത്രം ” ഇൻഷാ അല്ലാ – എ ബോയ് ”…

You cannot copy content of this page