ഇരിങ്ങാലക്കുട : പ്രമുഖ കോൺഗ്രസ് നേതാവും തൃശ്ശൂർ ജില്ല ഡി.സി.സി വൈസ് പ്രസിഡണ്ടുമായ അഡ്വ. എം എസ് അനിൽകുമാർ ബി.ജെ.പി യിൽ ചേർന്നു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി യുടെ നിയമസഭാ മണ്ഡലം കൺവീനർമാരുടെ യോഗത്തിൽ വച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നും നിന്ന് ഷാൾ സ്വീകരിച്ചാണ് എംഎസ് അനിൽകുമാർ ബിജെപി യിൽ ചേർന്നത് . മുൻ സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറികൂടിയായിരുന്നു ഇദ്ദേഹം.
ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ എംഎസ് അനിൽകുമാർ സ്ഥാനാർത്ഥിയാകുമെന്ന് ചില അഭ്യൂഹങ്ങൾ പരക്കുന്നതിന് ഇടയിലാണ് ഇദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ എത്തിയത് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


