ശ്രീ കൂടൽമാണിക്യം നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പരിപാടികളിൽ പങ്കെടുക്കുവാൻ അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : 2025 ശ്രീ കൂടൽമാണിക്യം നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2025 ആഗസ്റ്റ് 16 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷകൾ ഓഫീസിൽ നേരിട്ടോ ദേവസ്വം ഇമെയിൽ വഴിയോ സമർപ്പിക്കണം email: contact@koodalmanikyam.com

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page