ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവം – 5-ാം ദിവസം കിഴക്കേ ഗോപുര നടയിൽ
ഒക്ടോബർ 19 വ്യാഴാഴ്ച
വൈകീട്ട് 5 30 മുതൽ 5:40 വരെ തിരുവാതിരക്കളി ശ്രീഭദ്ര തിരുവാതിര സംഘം ആനന്ദപുരം
5:40 മുതൽ 5 50 വരെ തിരുവാതിരക്കളി ശ്രീദുർഗ വനിതാ സമാജം എൻഎസ്എസ് ആനന്ദപുരം.
6 മുതൽ 6 30 വരെ സംഗീതക്കച്ചേരി ഫിമ കെ എം ഇരിങ്ങാലക്കുട.
6 30 മുതൽ 7 വരെ ഭരതനാട്യം വിഷ്ണുപ്രിയ പട്ടാമ്പി
7 മുതൽ 7.45 വരെ ഭരതനാട്യം ആർദ്രലക്ഷ്മി കലാക്ഷേത്ര ബാംഗ്ലൂർ.
7.45 മുതൽ 8.00 വരെ ഭരതനാട്യം വൈഗ കൃഷ്ണ ഷൈൻ
8 മുതൽ 8 30 വരെ മോഹിനിയാട്ടം സരിത ആൻഡ് പാർട്ടി മലപ്പുറം.
8 30 മുതൽ 9 വരെ നൃത്താഞ്ജലി മീര സുധൻ നാട്യയുക്ത ഗുരുവായൂർ.
9 മുതൽ 9 30 വരെ കുച്ചിപ്പുടി ധന്യ കെ വി നടവരമ്പ്.
9 30 മുതൽ 10 വരെ തിരുവാതിരക്കളി ശങ്കരിയം എറണാകുളം.
എല്ലാ പരിപാടികളും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ വീക്ഷിക്കാം LIVE on www.irinjalakudalive.com
ഒക്ടോബർ 15 മുതൽ 24 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ 80ൽ പരം ഇനങ്ങളിലായി ഏകദേശം 800 ലധികം കലാകാരന്മാർ പങ്കെടുക്കുന്നു. ദേശീയ സംഗീത നൃത്ത വാദ്യമഹോത്സവം എന്ന ഖ്യാതിയുള്ള ഉത്സവം പോലെ തന്നെ ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള കലാപരിപാടികൾ തന്നെയാണ് നവരാത്രി മഹോത്സവത്തിലും ഒരുക്കിയിട്ടുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com