
അവിട്ടത്തൂർ : കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹാഗണപതി ഹോമം, ശ്രീഭൂതബലി, സമ്പൂർണ്ണനാരായണീയ പാരായണം, പ്രസാദ ഊട്ട്, സമൂഹ വിഷ്ണു സഹസ്രനാമ ജപാർച്ചന, പഞ്ചാരിമേളം എന്നിവയോടെ നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive