സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ അവാർഡ് ഡേ

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ അവാർഡ് ഡേ ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് അജോ ജോൺ അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ ഫാ ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു

ഹെഡ്‌മിസ്ട്രസ് റീജ ജോസ് ടീച്ചർ സ്വാഗതം ആശംസിച്ചു. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജെയിംസ് കെ ജെ, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത് എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് പ്രതിനിധി ശ്രീമതി മിനി വർഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page