ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ സര്‍പ്പക്കാവില്‍ നടന്ന ആയില്യം പൂജക്ക് തന്ത്രി നകരമണ്ണ് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി, കാവനാട് രാമൻ നമ്പൂതിരി, പെരികമന ഈശ്വരൻ നമ്പൂതിരി എന്നിവർ പരികര്‍മ്മിയായിരുന്നു. നിരവധി ഭക്തജനങ്ങൾ ആയില്യം പൂജയിൽ പങ്കെടുത്തു.
ദേവസ്വം മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഡോ മുരളി ഹരിതം, ബിന്ദു, ദേവസ്വം ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

