ചലച്ചിത്രം : സൺഡാൻസ് അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച 2025 ലെ ബ്രിട്ടീഷ് ചിത്രം ” ബ്രൈഡ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
സ്കൂളിൽ നേരിടുന്ന വിവേചനത്തെ തുടർന്ന് യുകെ യിൽ നിന്നും സിറിയയിലേക്ക് ഒളിച്ചോടുന്ന കൗമാരക്കാരികളാണ് 93 മിനിറ്റുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം നിരൂപക ശ്രദ്ധ നേടിയിരുന്നു. പ്രദർശനം റോട്ടറി ക്ലബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

