സി.പി.ഐ (എം) നേതാവ് സി.കെ ചന്ദ്രൻ അന്തരിച്ചു

ഇരിങ്ങാലക്കുട : സി.പി.ഐ (എം) മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, സി.ഐ.ടി.യു നേതാവുമായിരുന്ന സി.കെ ചന്ദ്രൻ അന്തരിച്ചു.

You cannot copy content of this page