നിര്യാതയായി – ദാക്ഷായണി (88)

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം നൊച്ചിപ്പറമ്പിൽ പരേതനായ ഉണ്ണിച്ചെക്കൻ ഭാര്യ ദാക്ഷായണി (88) നിര്യാതയായി. മക്കൾ: ഡോ. മോഹനൻ (അയർലൻറ്), സുജി, ഷൈനു, ജിനു, സുകുമാരൻ (ലൈവ് സ്റ്റോക്ക് അസിസ്റ്റൻറ്, പുത്തൻചിറ മൃഗാശുപത്രി). മരുമക്കൾ: ഡോ. ജ്യോതി (അയർലൻറ്), അമ്പിളി, സിന്ധു, നിഷ, വിനീത. സംസ്‌കാരം നവംബര് 13 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page