ദയാവതി നാരായണൻ (88) അന്തരിച്ചു

ദയാവതി നാരായണൻ (88) അന്തരിച്ചു. വ്യവസായ പ്രമുഖനായിരുന്ന (ലേറ്റ്) പോളക്കുളത്ത് നാരായണന്റെ ഭാര്യയാണ് . സംസ്ക്കാരം ഏപ്രിൽ 23 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം പാലാരിവട്ടത്ത്.

മക്കൾ (Late) കൃഷ്‌ണലാൽ പോളക്കുളത്ത്, ഡോ കൃഷ്‌ണനുണ്ണി പോളക്കുളത്ത്, കൃഷ്‌ണദാസ് പോളക്കുളത്ത്, കൃഷ്‌ണലാജി പോളക്കുളത്ത്, കൃഷ്‌ണലീല പോളക്കുളത്ത് മരുമക്കൾ: അനിത ലാൽ, രഞ്ജിത ഉണ്ണി, നിത ദാസ്, ഡോ. ഉദയഭാനു

പേരമക്കൾ: ഡോ. കൃഷ്‌ണപ്രിയ ലാൽ, ക്യഷ്‌ണ നാരായണൻ, കൃഷ്‌ണാർജ്ജുൻ, കൃഷ്‌ണദേവരാജ്, കൃഷ്ണ‌ദേവ, കൃഷ്ണ‌ണഭാമ, ഡോ. ദേവി കെ. ഭാനു, ഡോ. ദയ കെ. ഭാനു, ആതിര, അഞ്ജ‌ലി

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page