അമേരിക്കൻ ചിത്രം “ഡീഡി” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

സ്ക്രീനിംഗ് : സൺഡാൻസ് അന്തർദേശീയ ചലച്ചിത്രമേളയിൽ പ്രേക്ഷക അവാർഡ് നേടിയ 2023 ലെ അമേരിക്കൻ ചിത്രം ” ഡീഡി” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. എട്ടാം ക്ലാസ്സ് വിദ്യാർഥിയായ തായ് വാനീസ് – അമേരിക്കൻ ബാലനായ ക്രിസ് ആണ് 93 മിനിറ്റുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 മണിക്ക്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page