ഡി ജെ സാവിയോ ഡി ജെ ഷോ – ഇന്ന് വൈകിട്ട് 6 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ

ഇരിങ്ങാലക്കുട : എൽ.ഡി.എഫ് സ്ഥാനാർഥി ഡോ ആർ ബിന്ദുവിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് 6 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ ഡി ജെ സാവിയോ ഡി ജെ ഷോ. ഈ രംഗത്ത് പ്രസിദ്ധരായ എഡ്വിൻ, ജസ്ബാസ് എന്നിവരും ഷോയിൽ പങ്കെടുക്കുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page