ഭൂമിയുടെ നല്ലനാളേയ്ക്കായി ആഗോളജനത ഒരു മണിക്കൂർ ഒരുമിക്കുന്ന ഭൗമ മണിക്കൂർ (Earth Hour)ശനിയാഴ്ച ആചരിക്കും.
പ്രാദേശിക സമയം രാത്രി എട്ടര മുതൽ ഒരു മണിക്കൂർ അനിവാര്യമല്ലാത്ത വൈദ്യുതി വിളക്കുകൾ അണച്ചാണ് ഭൗമ മണിക്കൂറിൽ പങ്കാളികളാകേണ്ടത്.
2007-ൽ വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (WWF) ആണ് ഈ ആശയം പ്രാവർത്തികമാക്കിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com