പട്ടേപ്പാടം : മാങ്ങ പറിക്കാൻ മാവിൽ കയറിയ തെരുവിൽ ഷാജി (55 ) വഴുതി വീണ് മരിച്ചു. കൊറ്റനെല്ലൂർ ആക്കപ്പിള്ളിയിൽ കച്ചവടം നടത്തിയ മാങ്ങ പറിക്കാൻ കയറിതായിരുന്നു ഷാജി . മാങ്ങ പറികഴിഞ്ഞ് ഇറങ്ങവെ ‘ഉണക്കക്കൊമ്പിൽ ചവിട്ടി നെഞ്ചടിച്ചു വീഴുകയായിരുന്നു എന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
ഖബറടക്കം ഞായറാഴ്ച രാവിലെ 10 ന് പട്ടേപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പിതാവ്: പരേതനായ അബ്ദുൾ ഖാദർ. മാതാവ്: ജമീല. ഭാര്യ: ഷക്കീല. മക്കൾ: ഷജില, ഷാനവാസ്. മരുമകൻ; ഷാഹിർ,
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..