എസ്.എൻ.ബി.എസ് സമാജം മുൻ പ്രസിഡന്റ് മുക്കുളം ശ്രീധരൻ (89) അന്തരിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജത്തിൻ്റെ മുൻ പ്രസിഡന്റ് കൈസ്റ്റ് കോളേജ് റോഡ് മുക്കുളം കറപ്പൻ മകൻ ശ്രീധരൻ (89) അന്തരിച്ചു. ശവസംസ്കാരകർമ്മം സെപ്തംബര് 13 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ വത്സല, മക്കൾ മനോജ്, മിനി, മരുമക്കൾ സിജു, സഹജൻ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page