ഗ്യാസ് ക്ഷാമം രൂക്ഷം : ബുക്ക് ചെയ്ത പാചകവാതകം ആഴ്ചകളായി ഇരിങ്ങാലക്കുട മേഖലയിൽ ലഭിക്കുന്നില്ലെന്ന് പരാതി

ഇരിങ്ങാലക്കുട : ബുക്ക് ചെയ്ത പാചകവാതകം മൂന്ന് ആഴ്ചകളായി ഇരിങ്ങാലക്കുട മേഖലയിൽ ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. മാത്രമല്ല ഗ്യാസ് ഏജൻസിയുടെ ലഭ്യമായ നമ്പറുകളിലെല്ലാം ബന്ധപ്പെട്ടിട്ടും അതെല്ലാം നിശബ്ദമാക്കിയിരിക്കുന്നത് നിലവിലെ അരാജകാവസ്ഥ രൂക്ഷമാക്കുണ്ട്.

രണ്ടും മൂന്നും ആഴ്ചകളായി പ്രതിസന്ധി തുടരുന്നുണ്ട്. പാചകവാതക സിലിണ്ടർ ഉടൻ ലഭ്യമാക്കി അധികൃതർ ഇടപെട്ട് വിതരണം പുനരാരംഭിക്കണമെന്നും മാടായിക്കോണം ഗ്രാമ വികസന സമതി ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഉണ്ണികൃഷ്‍ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. ഈ രതീഷ്, സി സന്ദീപ്, നന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Gas shortage is severe: Complaints that booked cooking gas has not been available in the Irinjalakuda area for weeks

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page