സെൻ്റ് ജോസഫ്‌സ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ 2024-2025 അധ്യയന വർഷത്തിലേക്ക് ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഗവൺമെൻ്റ് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

NET, Ph.D യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികൾ 18-06-2024 രാവിലെ 9.മണിക്ക് അസ്സൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8301000125

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page