ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ കൃഷി ഉദ്യോഗസ്ഥർക്ക് വേണ്ടി ഹെൽത്ത് ആന്റ് ഹാപ്പിനസ് പ്രോഗ്രാം സംഘടിപ്പിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസർ എസ് മിനി ഉദ്ഘാടനം നിർവഹിച്ചു. ദാറ്റ് ഗതി ടൂർസ് ആന്റ് ട്രെയിനിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരിശീലകരായ ഷാജു പൊറ്റക്കലും, സുരേഷ് ബാബു മാസ്റ്ററും ട്രെയിനിംഗിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive