സോണിയ ഗിരിയെ സംസ്കാര സാഹിതി അനുമോദിച്ചു

ഇരിങ്ങാലക്കുട : കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സൺ സോണിയ ഗിരിയെ സംസ്കാരസാഹിതി നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു.

ചെയർമാൻ അരൂൺ ഗാന്ധിഗ്രാം, കൺവീനർ എം.ജെ. ടോം, ട്രഷറർ എ.സി. സുരേഷ് , അഡ്വ. ജോൺ നിഥിൻ തോമസ്, സദറു പട്ടേപ്പാടം, ഭരതൻ പൊന്തെങ്കണ്ടത്ത് , ടി.ജി. പ്രസന്നൻ , ജോസഫ് പള്ളിപ്പാട്ട് എന്നിവർ പങ്കെടുത്തു.

സംസ്കാര സാഹിതിയിൽ അംഗമായ സോണിയ ഗിരി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ സംഘടനാ ഉത്തരവാദിത്വമുള്ള ജില്ലാ കമ്മിറ്റി മെമ്പർ കൂടിയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page