ശുചിത്വ അവബോധ ക്ളാസ് നടത്തി

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ളബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ്പേഴ്സൺ പി. രേഷ്മ ക്ളാസ് നയിച്ചു. അദ്ധ്യാപകരായ സി.പി. ജോബി, സംഗീത ചന്ദ്രൻ, സൗഹൃദ കോ-ഓർഡിനേറ്റർ ഇ.പി .സന്ധ്യ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page