അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിനമായ മാർച്ച് 11 ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 16 വരെ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിനമായ മാർച്ച് 11 ചൊവ്വാഴ്ച രാവിലെ 10 ന് കറുപ്പഴകി, 12 ന് കാമദേവൻ നക്ഷത്രം കണ്ടു, വൈകീട്ട് 6 ന് ഓർമ്മ നാളിൽ കൊറിയൻ ചിത്രമായ ” ദി നോവലിസ്റ്റ്സ് ഫിലിം ” എന്നിവ പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page