ഇരിങ്ങാലക്കുട : സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടേറിയേറ്റ് അംഗവും പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആയിരുന്ന കാതിക്കോടത്ത് ചങ്കരൻ മകൻ കെ.സി. ബിജു (47) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗമായിരുന്നു. ജനയുഗം പത്രത്തിന്റെ റിപ്പോർട്ടർ ആയിരുന്നു. ഭാര്യ : മായ, മക്കൾ: ബിജിത്ത്, ബിമിത്ത് സംസ്കാരം മാർച്ച് 12 ബുധനാഴ്ച 10 മണിക്ക്.
എഐവൈഎഫ് മുൻ സംസ്ഥാന കമ്മിറ്റി അംഗം, എ ഐ ടി യു സി തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി എഐഡി ആർ എം മണ്ഡലം സെക്രട്ടറി, ജനയുഗം ഇരിങ്ങാലക്കുട മുൻ ലേഖകൻ 2000 മുതൽ 2020 വരെ പടിയൂർ പഞ്ചായത്ത് ജനപ്രതിനിധിയും ആയിരുന്നു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive