അറിയിപ്പ് : തപാൽ വകുപ്പിന്‍റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ 396 രൂപയുടെ അപകട ഇൻഷുറൻസ് ചേരുന്നതിനുള്ള സമയം ഓഗസ്റ്റ് 31 വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. പത്തു ലക്ഷം പരിരക്ഷ തരുന്ന അപകട ഇൻഷുറൻസിനു, അതിനു പുറമെ ആയി അറുപതിനായിരം രൂപ യുടെ കിടത്തി ചികിത്സ ക്കുള്ള തുകയും, മുപ്പത്തിനായിരം രൂപ വരെ ഉള്ള OP ചികിത്സ ചെലവും ലഭിക്കുന്നുണ്ട്.
ക്ലെയിം വരുന്ന സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഒരു ലക്ഷം രൂപ വരെയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അക്കൗണ്ട് ഹോൾഡേഴ്‌സ് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. അക്കൗണ്ട് ഇല്ലാത്തവർക്ക് ഈ പദ്ധതിയിൽ ചേരാൻ താത്പര്യപെടുന്നുവെങ്കിൽ ആധാർ കാർഡും, OTP ലഭിക്കാനുള്ള മൊബൈൽ ഫോണും, 200 രൂപയും കൈയിൽ കരുതിയാൽ മതിയാകും. ഈ അവസരം 2023 ഓഗസ്റ്റ് 31 വരെ മാത്രം ഇരിങ്ങാലക്കുട പോസ്റ്റൽ സുപ്രൻഡ് അറിയിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O