ഇന്നസെന്റ് (1948 -2023) പൊതുദര്‍ശനം ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ഹാളിൽ ഉച്ചയ്ക്ക് 1 മണി മുതല്‍ 3.30 വരെ, സംസ്‌കാര ചടങ്ങുകള്‍ ചൊവാഴ്ച രാവിലെ 10 മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍

ഇന്നസെന്റ് (1948 -2023) പൊതുദര്‍ശനം രാവിലെ എട്ട് മുതല്‍ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ഹാളിലും തുടര്‍ന്ന് സ്വവസതിയിലും നടക്കും.

മാർച്ച് 28 ചൊവാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ പൊതുദര്‍ശനവും ചടങ്ങുകളും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം കാണാം

continue reading below...

continue reading below..

.

You cannot copy content of this page