പടിയൂർ : പെരിഞ്ഞനം പടിയൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം തകർന്ന് വീണു. 50 വർഷത്തിലെറെ പാലത്തിന്റെ പഴക്കമുള പാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
പെരിഞ്ഞനം സി.എച്ച്.സി, ആർ.എം.വി.എച്ച്.എസ് പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂൾ , ചക്കര പാടം പോസ്റ്റ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന വിദ്യർത്ഥികൾക്കും പടിയൂർ നിവാസികൾക്കും യാത്ര ദുരിതത്തിലായിരിക്കുകയാണ്.
പാലം അടിയന്തിരമായി പുനർ നിർമ്മിക്കണമെന്ന് പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കണ്ണൻ അറിയിച്ചു ഈ വിഷയം 2 നിയോജക മണ്ഡലം എം.എൽ.എ മാരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


