ഇരിങ്ങാലക്കുട : കോഴിക്കോട് ടേബിൾ ടെന്നീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഗോസിമ ടേബിൾ ടെന്നീസ് അക്കാഡമിക്കു മികച്ച വിജയം. അഞ്ച് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും അഞ്ച് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും ആറ് വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും അക്കാഡമിയിലെ താരങ്ങൾ സ്വന്തമാക്കി.
ക്രൈസ്റ്റ് അക്കാഡമിയിലെ ടിയ എസ് മുണ്ടൻകുര്യൻ, ടിഷ മുണ്ടൻ കുര്യൻ , ആൻ സിബി , ജൂലിയ ജിജോ, ജോവന്ന ജെനിൽ , ഹെലൻ നിജോ, പവ്യ ടി.വി , അഭിന വിൽസൺ ,ജോന്നതൻ ജോസ് , ജേക്ക് ആൻസൽ ജോൺ , സമുവൽ വർഗീസ് , ജോസ് പവീൻ, റോഹിത്ത് സുബിൻ എന്നിവർ മികച്ച പ്രകടനം നടത്തി.വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും പ്രശസ്ത സിനിമ താരം റഹ്മാൻ വിതരണം ചെയ്തു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews