ഇരിങ്ങാലക്കുട : ലോക തപാൽ ദിനത്തിൽ പ്രോവിഡൻസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് നൂറ്റമ്പതോളം കത്തുകളെഴുതി വോളന്റിയർമാർ മാതൃകയായി. ഇരിങ്ങാലക്കുട മെയിൻ പോസ്റ്റാഫീസ് സന്ദർശിച്ച് അവിടത്തെ ദൈനംദിന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
പോസ്റ്റ് മാസ്റ്റർ ശബരീഷ്, ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റർ ഭാഗ്യലക്ഷ്മി, പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, സുരേഖ എം.വി എന്നിവർ നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews