കെ.വി. ചന്ദ്രൻ വാര്യർ അനുസ്മരണം ഒക്ടോബർ 4 ന്

ഇരിങ്ങാലക്കുട : കലാ- -സാംസ്കാരിക – സാമൂഹ്യ പൊതുരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രൻ വാരിയരുടെ മൂന്നാം ചരമവാർഷികം അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 ന് ശനിയാഴ്ച വൈകീട്ട് 5 ന് മഹാത്മ ലൈബ്രററിക്ക് സമീപം നമ്പൂതിരീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സോപാന സംഗീതം, പുഷ്പാർച്ചന , അനുസ്മരണം എന്നിവയോടെ നടക്കും.

സിനിമാ താരം ജയരാജ് വാര്യർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമിതി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിക്കും. പ്രശസ്ത കൂടിയാട്ട കലാചാര്യൻ വേണുജി മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക – കലാരംഗത്തെ പ്രമുഖർ സംസാരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page