ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി ഇരിങ്ങാലക്കുട സംഘടിപ്പിച്ച ‘വിസ്മയം’ ചലച്ചിത്രോത്സവം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബിൻ സി സി ചെയ്തു. ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിൽ ബിപിസി കെ ആർ സത്യപാലൻ അധ്യക്ഷ വഹിച്ചു.
സംവിധായകനും തിരകഥാകൃത്തുമായ ടി യു ഷാജി മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി ചലച്ചിത്രപ്രദർശനം നടത്തി.ഡി പി ഒ ബ്രിജി സാജൻ ആശംസകൾ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com