ഇരിങ്ങാലക്കുട : പത്രപ്രവർത്തനും, സാംസ്കാരിക പ്രവർത്തകനുമായ ഹരി ഇരിങ്ങാലക്കുടയുടെ ഒന്നാം ചരമ വാർഷികം സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തി. ഉണ്ണികൃഷ്ണൻ കീഴ്ത്താണി അധ്യക്ഷത വഹിച്ചു. കെ.ഹരി, ജോസ് മഞ്ഞില എ.സി സുരേഷ്, സി.എസ്. അബ്ദുൾ ഹഖ്, വി.ആർ. രഞ്ജിത്ത്, പി.എ. സീതി മാസ്റ്റർ, കാറളം രാമചന്ദ്രൻ നമ്പ്യാർ , പി.കെ. ജിനൻ, ബാബുരാജ് പൊറത്തിശ്ശേരി, അരൂൺ ഗാന്ധിഗ്രാം ടി.ജി. സിബിൻ എന്നിവർ സംസാരിച്ചു.
ഹരിയുടെ സ്മരണക്കായി വരും വർഷങ്ങളിൽ മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള പുരസ്കാരം നൽകി ആദരിക്കുവാൻ യോഗം തീരുമാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com