ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സമാശ്വാസം പകർന്ന് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ സന്ദർശനം.
കാറളം, കാട്ടൂർ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് മന്ത്രി ഡോ. ബിന്ദു സന്ദർശനം നടത്തിയത്. വിവിധ എൻ എസ് എസ് യൂണിറ്റുകൾ ക്യാമ്പുകളിലേക്ക് സമാഹരിച്ച അവശ്യവസ്തുക്കൾ മന്ത്രി വിതരണം ചെയ്തു.
കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com