കടുപ്പശ്ശേരി : എസ്.എച്ച്.എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ്, രൂപത വികാരി ജനറൽ ഫാ. ജോളി വടക്കൻ, സ്കൂൾ മാനേജർ ഫാ. ജോമിൻ ചെരടായി, രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരിമ്പൻ, ബ്ളോക് പഞ്ചായത്തംഗം ടെസ്സി ജോയ് കൊടിയൻ, പഞ്ചായത്തംഗം ഷീബ നാരായണൻ, മുൻ വികാരിമാരായ ഫാ. ജെയ്സൻ കുടിയിരിക്കൽ, ഫാ. റോബിൻ പാലാട്ടി, കൺവീനർ പ്രൊഫ. കെ.ആർ. വർഗീസ്, കൈക്കാരൻ ജോജൻ പോൾ, മദർ സുപ്പീരിയർ സിസ്റ്റർ ലിസി മാത്യു, പി.ടി.എ. പ്രസിഡന്റ് ജോഷി ജോസഫ് ആലപ്പാട്ട്, ഒ എസ് എ പ്രതിനിധി അശോകൻ നാലുമാക്കൽ, പ്രധാനാധ്യാപിക പി.സി.റോജ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..