കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ മാർച്ച് 15 ന് വിളംബരം ചെയ്ത കല്ലേറ്റുംകര വികസന സമരം 5-ാം നാൾ സമരാഗ്നി ജ്വലനവും റാലിയും നടന്നു. കല്ലേറ്റുംകര പള്ളിനടയിൽ സമര പരിപാടികൾ സോമൻ ചിറ്റേത്ത് ഉത്ഘാടനം ചെയ്തു. വർഗ്ഗീസ് പന്തലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.
മാർട്ടിൻ പി പോൾ, കെ പി കുരിയൻ, സോമൻ ശാരദാലയം, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ആന്റോ പുന്നേലിപറമ്പിൽ, കെ കെ റോബി, ജോസ് പി എൽ, ബിജു കൊടിയൻ, കെ വി സുരേഷ്, ഡേവിസ് ഇടപ്പിള്ളി, ശശി ശാരദാലയം, ബിജു നേരെപറമ്പിൽ, ജിജോ പി ഡി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

