ഭാരതീയ വിദ്യാഭവനിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും പുസ്തക പ്രദർശനവും നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും പുസ്തകപ്രദർശനവും നടന്നു. ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഡി.സി ബുക്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ രണ്ടു ദിവസങ്ങളിലായി പുസ്തകപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. ലൈബ്രേറിയൻ ബിന്ദു തമ്പാട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page